Friday, April 16, 2010

നീ എങ്ങുപോയി സഖി

പോകുന്നു എന്നൊരു വാക്ക് പോലും പാറയാതെ ... എന്നെ വിട്ടു നീ അകലുമ്പോള്‍ എന്റെ ഹൃദയത്തില്‍ നിന്നും പൊടിഞ്ഞു വീഴുന്ന ചോര തറയില്‍ വീണു ചിന്നി ചിതറുന്നത്‌ പോലും അറിയാതെ ഒരു സ്വപ്നജീവിയെ പോലെ ഞാന്‍ ഇരുന്നു.... ഇന്നും എന്റെ സ്വപ്നങ്ങളില്‍ നിന്റെ പാദസ്പന്തനം കേള്‍ക്കുമ്പോള്‍ ... എന്റെ ഹൃദയം വിങ്ങി പൊട്ടുന്നുണ്ട് .... ഇനി ഒരിക്കലും നീ വരില്ല എന്നറിഞ്ഞിട്ടും നിന്നെയും സ്വന്തമാക്കി ഞാന്‍ നമ്മുടെ ആ മലയാടിവരത്തെ കുഞ്ഞു കുടിലിലേക്ക് പോകുന്ന ഒരു കുഞ്ഞു സ്വപ്നം എന്റെ ഹൃദയത്തിന്റെ എതോ ഒരു കൂണില്‍ ചിതലരിച്ചു കിടക്കുന്നുണ്ട് .... ആരും കാണാതെ അതിനെ ഞാന്‍ ഒരു സ്പടിക കൂട്ടില്‍ ഒളിപ്പിച്ചു വച്ചിട്ടുണ്ട് നീ വരുമ്പോല്‍ നിനക്ക് തരാം എന്റെ ജീവന്റെ ജീവനായ സഖിക്ക് തരാന്‍ ....